കാലിക്കറ്റ് സർവകലാശാല ഒന്നാം സെമസ്റ്റർ യു ജി (2019അഡ്മിഷൻ) ഓഡിറ്റ് കോഴ്സ് ഓൺലൈൻ സപ്പ്ലിമെന്ററി പരീക്ഷകൾ നാളെ
കാലിക്കറ്റ് സർവകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം 05.05.2022മുതൽ 10.05.2022
വരെ നടന്ന UG ഒന്നാം സെമസ്റ്റർ ഓഡിറ്റ് കോഴ്സ് ഓൺലൈൻ പരീക്ഷയിൽ(സിബിസിഎസ്എസ്-2019അഡ്മിഷൻ ) പങ്കെടുക്കാൻ കഴിയാതിരുന്നവർക്കും പരീക്ഷയിൽ വിജയിക്കാതിരുന്നവർക്കും 11.05.2022ന് സപ്പ്ലിമെന്ററി പരീക്ഷ ഓൺലൈൻ ആയി തന്നെ നടത്തുന്നതാണ്
ഒന്നാം സെമസ്റ്റർ യു ജി ഓഡിറ്റ് കോഴ്സ് ഓൺലൈൻ പരീക്ഷ പരിശീലന ലിങ്ക് .(10.05.2022,2.30 PM മുതൽ 11.05.2022,9.00 AMവരെ ലഭ്യമായിരിക്കും )
വിശദമായ ടൈം ടേബിൾ ലഭിക്കുന്നതിന് താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യാവുന്നതാണ്
അല്ലെങ്കിൽ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് കോപ്പി ചെയ്തു സെർച്ച് ചെയ്യാവുന്നതാണ്
http://sdeuoc.ac.in/?q=content/ug-audit-course-2022-notification
Comments
Post a Comment